ബിലാലിന് മുന്‍പ് കിടിലന്‍ പടവുമായി മമ്മൂക്കയും അമലും | Oneindia Malayalam

2021-02-02 1,128

Mammootty and Amal Neerad film is going to start soon
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ മാറ്റിവെച്ചാണ് അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിന് ഇറങ്ങുന്നത്. നിലവിലെ കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ബിലാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കുറച്ചു കൂടി കാത്തിരിക്കണം.